

യാത്രയ്ക്ക് സ്വകാര്യവിമാനം വേണോ? ആരുടെ ചെലവിലെന്ന് പറയില്ലെന്നോ? ഇത്രവേഗം വെറുപ്പിക്കണോ? | UDF Government | Counter Point
News U/A 13+
കേരളത്തിന്റെ മുഖ്യമന്ത്രി നാട്ടിലൊരു ദുരന്തമുണ്ടായാല്‍ ഉടനെ പോകണ്ടേ? പോകണം. എങ്ങനെ
പോകണം? സ്വന്തം സര്‍ക്കാരിന്റെ ഫണ്ട്, അതായത്, ഞാനും നിങ്ങളുമെല്ലാം കൊടുക്കുന്ന
നികുതിപ്പണംകൂടി ചേര്‍ന്ന പൊതുമുതലില്‍നിന്ന് എടുത്ത് പോകണം. അല്ലാതെ ഏതെങ്കിലും
ധനാഢ്യന്‍ സൗജന്യമായി കൊടുത്തയയ്ക്കുന്ന വിമാനത്തിലല്ല. നിഷ്കാമകര്‍മികളാ+More
Malayalam













