

സര്‍ക്കാരിന്റെ യാത്രയ്ക്കുമപ്പുറം ചർച്ചയാകുന്ന 'സ്പോണ്‍സേഡ്' യാത്രകൾ | UDF Government
News U/A 13+
10വര്‍ഷത്തിന് ശേഷം കേരളത്തില്‍ അധികാരത്തിലേറിയ യുഡിഎഫ് സര്‍ക്കാര്‍ 100 ദിനം
പിന്നിടുമ്പോള്‍ സര്‍ക്കാരിന്റെ യാത്രയ്ക്കുമപ്പുറം മുഖ്യമന്ത്രിയുടേയും
മന്ത്രിമാരുടെയും യാത്രകളാണ് ചര്‍ച്ചാവിഷയം....വിവാദവിഷയം. മുഖ്യമന്ത്രി
വി.ഡി.സതീശന്റെയും മന്ത്രിമാരായ കെ.എം.ഷാജി, ഒ.ജെ.ജനീഷ്, രമേശ് ചെന്നിത്തല+More
Malayalam













