

യുഡിഎഫിന് തിരിച്ചടിയോ? എല്‍ഡിഎഫിന്‍റെ തിരിച്ചുവരവോ? | UDF | LDF
News U/A 13+
തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന് ജനങ്ങൾ നൽകുന്ന മുന്നറിയിപ്പാണോ?12
ജില്ലകളിൽ 38 തദ്ദേശ വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പ് മാറുന്ന രാഷ്ട്രീയ
കാലാവസ്ഥയുടെ സൂചനയാണോ?പത്തൊമ്പത് ഇടത്ത് വിജയിച്ച് യുഡിഎഫ് കണക്കിൽ
മുന്നിലെത്തിയെങ്കിലും രാഷ്ട്രീയമായി ക്ഷീണമാണ്. കഴിഞ്ഞ തവണത്തേതിൽ നിന+More
Malayalam













