

കിരീടം നഷ്ടമായ രാജാക്കന്‍മാര്‍; കളിക്കളത്തിലെ കണ്ണീര്‍ പ്രതിഭകള്‍ | unfortunate legends
News U/A 13+
ലോകകപ്പ് അവസാനത്തോടടുക്കുന്തോറും കിരീടം കൈവിട്ട രാജാക്കന്മാരുടെ പട്ടിക
വലുതാകുന്നു. ലൂക്കാ മോഡ്രിച്ച്, നെയ്മാര്‍ ഇപ്പൊഴിതാ ക്രിസ്റ്റ്യാനോ. പക്ഷേ നിങ്ങള്‍
വിഷമിക്കേണ്ടതില്ല. ഫുട്ബോളിന്‍റെ ആത്മാവറിഞ്ഞവരായിട്ടും ലോകകിരീടം വഴുതിപ്പോയ
ഇതിഹാസങ്ങളോടൊപ്പമാണ് നിങ്ങളുടെയും ഇരിപ്പിടം
Malayalam













