

രണ്ടര സെൻ്റിൽ സംരംഭം! UPI ആരുടെ കീശ ചോർത്തും? | Fin talk | Business Catalogue
News U/A 13+
നമുക്ക് ചുറ്റും ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. ഈ
വാഹനങ്ങള്‍ക്കുള്ള ചാര്‍ജിങ് സ്റ്റേഷനുകള്‍ തുടങ്ങുന്നത് മികച്ച ഒരു ബിസിനസ് അവസരമായി
മാറുകയാണ്. ഒരു ജോലിക്കാരന്‍ പോലും വേണ്ടാത്ത ബിസിനസാണിത്. ഏറ്റവും കുറഞ്ഞത് രണ്ടര
സെന്‍റ് സ്ഥലവും 40 ലക്ഷം രൂപയും കയ്യിലുണ്ടെങ്കില്‍ നമുക്കും ഈ ബിസിനസില+More
Malayalam













