

പണമിടപാട് മേഖലയില്‍ വിപ്ലവത്തിന് വഴിവച്ച യു.പി.ഐ രൂപംകൊണ്ടിട്ട് ഒരു പതിറ്റാണ്ട് | upi
News U/A 13+
ഇന്ത്യന്‍ പണമിടപാട് മേഖലയില്‍ വിപ്ലവത്തിന് വഴിവച്ച യുണൈറ്റഡ് പേയ്മെന്‍റ് ഇന്‍റര്‍ഫേസ്
അഥവാ യു.പി.ഐ സംവിധാനം രൂപംകൊണ്ടിട്ട് ഒരു പതിറ്റാണ്ട്. 10 വര്‍ഷം മുന്‍പ്
സ്വപ്നംകാണാന്‍ സാധിക്കാതിരുന്ന തലത്തിലേക്ക് ഇന്ന് ഡിജിറ്റല്‍ പണമിടപാട് വളര്‍ന്നു.
വിദേശരാജ്യങ്ങളും യു.പി.ഐയില്‍ ആകൃഷ്ടരാണ്.
Malayalam













