

വയനാടല്‍ വഴിയില്‍ വയലാറിന്‍റെ മാസ്മരികലോകം; നമ്പിക്കൊല്ലിയിലെ സൗഹൃദത്തണൽ| Vayalar Vazhi
News U/A 13+
തലമുറകളുടെ ഹൃദയങ്ങളിലെ കാവ്യവസന്തമാണ് വയലാർ രാമവർമ്മ. വയനാടൻ വഴിയോരത്ത് പാട്ടും
തണലും സമന്വയിപ്പിച്ച് അപൂർവ്വമായൊരു സ്മാരകമൊരുക്കിയിരിക്കുകയാണ് വയലാറിന്
നാട്ടുകാർ. ബത്തേരി - ഊട്ടി അന്തർസംസ്ഥാന പാതയിലെ നമ്പിക്കൊല്ലിയിലെ 'വയലാർ
ഗാനതീര'ത്തിലേക്ക്
Malayalam













