

അധ്വാനത്തിന്റെ നിറം; എഴുപത്തിയേഴാം വയസിലും പണി തിരക്കിലാണ് വേലായുധൻ | Velayudhan
News U/A 13+
അധ്വാനത്തിന്റെ നിറമെന്താണെന്നറിയുമോ. അതറിയണമെങ്കിൽ ഇടുക്കി മൂലമറ്റത്തെ സി.കെ
വേലായുധന്റെ പെയിന്റിംഗ് വർക്ക്ഷോപ്പിൽ എത്തിയാൽ മതി. എഴുപത്തിയേഴാം വയസിലും
പ്രായത്തിന്റെ അവശതകളെ അവഗണിച്ച് പണി തിരക്കിലാണ് വേലായുധൻ.
Malayalam













