Watch റീല്‍സ് ആരാധകരെ മൊത്തം 'രാമസ്വാമിയുടെ തോട്ട'ത്തിലാക്കിയ താരങ്ങൾ | viral reel on Tata Play Binge
റീല്‍സ് ആരാധകരെ മൊത്തം 'രാമസ്വാമിയുടെ തോട്ട'ത്തിലാക്കിയ താരങ്ങൾ | viral reel
ManoramaMAX

റീല്‍സ് ആരാധകരെ മൊത്തം 'രാമസ്വാമിയുടെ തോട്ട'ത്തിലാക്കിയ താരങ്ങൾ | viral reel

News U/A 13+

ഇന്‍സ്റ്റഗ്രാമിലെ റീല്‍സ് ആരാധകര്‍ മൊത്തം രാമസ്വാമിയുടെ തോട്ടത്തിലാണിപ്പോള്‍ ! കണ്ടും
ഏറ്റുപാടിയും രാമസ്വാമി പാട്ട് വന്‍ വൈറല്‍. മഴവില്‍ മനോരമ ഒരു ചിരി, ഇരു ചിരി ബംപര്‍
ചിരിയിലെ താരങ്ങളായ അകേഷും അഖിലുമാണ് ഈ പാട്ട് വൈറലാക്കിയത്. മൂന്നുവര്‍ഷം മുന്‍പ്
ബംപര്‍ ചിരിയില്‍ പാടിയ പാട്ട് ആഘോഷമായതിന്റെ സന്തോഷത്തിലാണ് ഈ കൊല്ലം സ്വദേശികള്‍.
+More

binge-audio-image
Malayalam
bingelist-imageMy Binge List
whatsapp-imageWhatsapp
binge-share-imageShare