

അംഗങ്ങളിൽ പലർക്കും യോഗ്യതയില്ല; വഖഫ് ബോർഡ് പിരിച്ചുവിടാൻ സർക്കാർ നീക്കം | Waqf Board
News U/A 13+
വഖഫ് ബോർഡ് പിരിച്ചുവിടുന്നതിനുള്ള നിയമസാധ്യതകൾ പരിശോധിച്ച് സർക്കാർ. ചെയർമാൻ
കെ.എസ്. ഹംസ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെ, ബോർഡിന്റെ പുനഃസംഘടന ആവശ്യമുണ്ടെങ്കിൽ
സർക്കാരിന് തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിന്
പിന്നാലെയാണ് നാലര വർഷത്തെ കാലാവധി ബാക്കിയുള്ള കെ.എസ്. ഹംസ അധ്യക്ഷനായ ന+More
Malayalam













