Watch ചാര്‍പ്പയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; നിറഞ്ഞൊഴുകി ചാര്‍പ്പ വെള്ളച്ചാട്ടം | WaterFall on Tata Play Binge
ചാര്‍പ്പയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; നിറഞ്ഞൊഴുകി ചാര്‍പ്പ വെള്ളച്ചാട്ടം | WaterFall
ManoramaMAX

ചാര്‍പ്പയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; നിറഞ്ഞൊഴുകി ചാര്‍പ്പ വെള്ളച്ചാട്ടം | WaterFall

News U/A 13+

അതിരപ്പിള്ളി ചാർപ്പ വെള്ളച്ചാട്ടം സമൃദ്ധിയായി ഒഴുകുകയാണ്. ചാർപ്പ പാലത്തിൽ നിന്ന്
വെള്ളച്ചാട്ടത്തിന്റെ സുന്ദര കാഴ്ച ആസ്വദിക്കാം. വിനോദ സഞ്ചാരികൾക്ക് വെള്ളച്ചാട്ടം
അടുത്ത് നിന്ന് ആസ്വദിക്കാൻ നിർമിച്ചതാണ് ചാർപ്പ പാലം. തമിഴ്നാട് , കർണാടക
സംസ്ഥാനങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളുടെ ഒഴുക്കാണ് ഇവിടെ.
+More

binge-audio-image
Malayalam
bingelist-imageMy Binge List
whatsapp-imageWhatsapp
binge-share-imageShare