

പാവങ്ങളെ പറ്റിച്ചതാര് ? മുണ്ടംവേലി തുടക്കം മാത്രമോ ? | Who deceived the poor?
News U/A 13+
തോമസ് ഐസക്കിന്‍റെ സ്വകാര്യ ബില്‍ഡര്‍ നിര്‍മിച്ച ഫ്ലാറ്റിനെക്കുറിച്ചല്ല, ജനങ്ങളുടെ
നികുതിപ്പണം ഉപയോഗിച്ച് സര്‍ക്കാരിന്‍റെ ഉത്തരവാദിത്തത്തില്‍ പണിത
ഫ്ലാറ്റുകളെക്കുറിച്ചാണ് മുണ്ടംവേലിക്കാര്‍ പരാതിപ്പെട്ടത്. കൊച്ചിയിലെ മുണ്ടംവേലി
ലൈഫ്മിഷൻ ഫ്ലാറ്റ് പാലാരിവട്ടം പാലത്തിൻറെ എൽഡിഎഫ് വേർഷനാണോ? കിടക്കാനൊ+More
Malayalam













