

രാഷ്ട്രപിതാവിന്റെ ജന്‍മദിനത്തില്‍ യുവാക്കള്‍ തെരുവില്‍; ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധക്കാറ്റ് | Winds of protest against Gyanesh Kumar
News U/A 13+
മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം
തെരുവിലിറങ്ങിയ ദിവസം. അതും രാഷ്ട്രപിതാവിന്റെ ജന്‍മദിനത്തില്‍. ഡല്‍ഹിയില്‍ ഉച്ചയോടെ
അരങ്ങേറിയ പ്രതിപക്ഷപ്രതിഷേധത്തില്‍ രാജ്യതലസ്ഥാനം വിറങ്ങലിച്ചുനിന്നു. അതേസമയം
മുംബൈയില്‍ കേന്ദ്രസര്‍ക്കാരിനെ വിറപ്പിക്കാന്‍ കോക്രോച്ച് ജനത പാര്‍ട്ടി സ+More
Malayalam













