

കോണ്‍ഗ്രസ് മുന്‍പും അവസരങ്ങള്‍ തന്നെന്ന് തുളസി; മാറ്റങ്ങള്‍ ആവശ്യമെന്ന് ബിന്ദു | Women Ministers
News REGULAR
പരിമിതമായ സാഹചര്യത്തില്‍ വളര്‍ന്നു വന്ന തനിക്ക് മന്ത്രി സ്ഥാനം കിട്ടിയതില്‍
അഭിമാനവും സന്തോഷവുമെന്ന് കെ.എ.തുളസി. വനിതാ സംവരണം എപ്പോഴും ആവശ്യം തന്നെയാണെന്നും
മന്ത്രി തുളസി പറഞ്ഞു. ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ കുറവും
കുറ്റപ്പെടുത്തലും ആലോചിക്കാറില്ലെന്ന് മന്ത്രി ബിന്ദു കൃഷ്ണ.
Malayalam













