Watch മരംകോച്ചും മഞ്ഞുമലകള്‍ക്കിടയിലൂടെ ഒരു തുരങ്കപാത; കശ്മീരില്‍ നിന്ന് ലഡാക്കിലേക്ക് സോജിലാ പാസ് | Zolilapass on Tata Play Binge
മരംകോച്ചും മഞ്ഞുമലകള്‍ക്കിടയിലൂടെ ഒരു തുരങ്കപാത; കശ്മീരില്‍ നിന്ന് ലഡാക്കിലേക്ക് സോജിലാ പാസ് | Zolilapass
ManoramaMAX

മരംകോച്ചും മഞ്ഞുമലകള്‍ക്കിടയിലൂടെ ഒരു തുരങ്കപാത; കശ്മീരില്‍ നിന്ന് ലഡാക്കിലേക്ക് സോജിലാ പാസ് | Zolilapass

News U/A 13+

പ്രതിസന്ധികളും കാലാവസ്ഥാ വെല്ലുവിളികളും മറികടന്ന് സോജിലാ തുരങ്കത്തിന്‍റെ നിര്‍മാണം
അന്തിമഘട്ടത്തിലേക്ക്. കശ്മീര്‍ താഴ്‌വരയെ ലഡാക്കുമായി ബന്ധിപ്പിക്കുന്ന ദേശീയപാത
ഒന്നിലെ സോജിലാ തുരങ്കം സൈന്യത്തിന് അത്രയേറെ പ്രധാനപ്പെട്ടതാണ്. പതിമൂന്നര
കിലോമീറ്റര്‍ ദൂരത്തില്‍ ഏഴായിരം കോടി രൂപ ചെലവിലാണ് തുരങ്കം നിര്‍മിക്കുന്നത്.
+More

binge-audio-image
Malayalam
bingelist-imageMy Binge List
whatsapp-imageWhatsapp
binge-share-imageShare