

മൃഗശാല മാറ്റണമെന്ന ചര്‍ച്ചകള്‍ പുറത്ത്; അകത്ത് ഇരട്ട കുഞ്ഞുങ്ങളുടെ പിറവിയിലെ സന്തോഷം | zoo
News U/A 13+
തിരുവനന്തപുരം മൃഗശാല മാറ്റണമെന്നും മാറ്റേണ്ടെന്നുമുളള ചര്‍ച്ചകള്‍ പുറത്ത്
പൊടിപിടിക്കുമ്പോള്‍ അകത്ത് നിറയെ രണ്ട് കുഞ്ഞുങ്ങളുടെ ജനനത്തിന്‍റെ സന്തോഷമാണ്.
മൃഗശാലയിലെ ഹൈന ദമ്പതികളാണ് ഇരട്ടകള്‍ക്ക് ജന്മം നല്കിയത്.
Malayalam









